നാഗം വസിക്കുന്ന+താഴത്തെ മല്ലിക

നാഗം വസിക്കുന്ന കാടാണ് 
നാഗ രാജനിരിക്കുന്ന കാവാണ് 
നാഗം വസിക്കുന്ന കാടാണ് 
നാഗ രാജനിരിക്കുന്ന കാവാണ് (2 )

ചെത്തികൾ പൂക്കുന്ന കാടാണ് 
നാഗ-യെക്ഷി വസിക്കുന്ന കാവാണ് 
മുല്ലകൾ പൂക്കുന്ന കാടാണ് 
കരി-നാഗം വസിക്കുന്ന കാവാണ് 
     ( നാഗം വസി )

കാഞ്ഞിരമുള്ളൊരു കാടാണ് 
നാഗ-യെക്ഷി വസിക്കുന്ന കാവാണ് 
കാഞ്ഞിരമുള്ളൊരു കാടാണ് 
കരി-നാഗം വസിക്കുന്ന കാവാണ് 
      ( നാഗം വസി )


താഴത്തെ-മല്ലിക പൂമലർ കാവിലൊന്നാലസ്യം കൂടാതെ പോയി മാരൻ 
മാരാ-മാനസ-ജ്വാല കാമുക 
മാരൻ ചെയ്തത് യോഗ്യമാണോ …..(2 )

നെറ്റിയിൽ താമ്പിരിന്നാടാറുണ്ടോ 
അത്തിപ്പഴം പറിച്ചുണ്ണാറുണ്ടോ 
നെറ്റിയിൽ താമ്പിരിന്നാടാറുണ്ടോ 
അത്തിപ്പഴം പറിച്ചുണ്ണാറുണ്ടോ 
       
          (താഴത്തെ-മല്ലിക)

ആകാശ-മാർഗവെ വായുവശാലൊരു 
തേർ വരുന്നതും കണ്ടേ...
ആകാശ-മാർഗവെ വായുവശാലൊരു 
തേർ വരുന്നതും കണ്ടേ...
         
        (താഴത്തെ-മല്ലിക)

എന്തുകൊണ്ടെ-ന്തുകൊണ്ടെ-ന്തുകൊണ്ട് 
എന്റെ കളത്തിൽ വരാഞ് മാരൻ 
എന്തുകൊണ്ടെ-ന്തുകൊണ്ടെ-ന്തുകൊണ്ട് 
എന്റെ കളത്തിൽ വരാഞ് മാരൻ 

        (താഴത്തെ-മല്ലിക)

പൂമുണ്ടും തോളിലുമിട്ട് 
നല്ല കാർകൊടി തൊങ്ങലുമിട്ട് 
പൂമുണ്ടും തോളിലുമിട്ട് 
നല്ല കാർകൊടി തൊങ്ങലുമിട്ട് ….
  
   മാരൻ മനോഹരനാണെ 
   നല്ല മാലിനി മാരുടെ മാരൻ 
   മാരൻ മനോഹരനാണെ 
   നല്ല മാലിനി മാരുടെ മാരൻ 

         (താഴത്തെ-മല്ലിക)

ചെത്തിപനങ്കുല പോലേ 
നല്ല ചെത്തിമിനുക്കിയെടുത്തെ 
ചെത്തിപനങ്കുല പോലേ 
നല്ല ചെത്തിമിനുക്കിയെടുത്തെ 

   മാരൻ മനോഹരനാണെ 
   നല്ല മാലിനി മാരുടെ മാരൻ 
   മാരൻ മനോഹരനാണെ 
   നല്ല മാലിനി മാരുടെ മാരൻ 

        (താഴത്തെ-മല്ലിക)

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ