Get link Facebook X Pinterest Email Other Apps July 06, 2022 KAITHOLA FOLK SONG GROUP - QATAR | ഞങ്ങൾ കൈതോല നാടൻപാട്ട് സംഘം - ഖത്തർ KAITHOLA NAADANPAATTUKAL | കൈതോല നാടൻപാട്ടുകൾ Get link Facebook X Pinterest Email Other Apps Comments
എന്നാലുമേ എന്റെ നാത്തൂന്മാരെ.. October 16, 2024 എന്നാലുമേ എന്റെ നാത്തൂന്മാരെ നിങ്ങടെ പൊന്നാങ്ങളയ്ക്ക് എന്നെ വേണ്ടാ പോലും എന്നാലുമേ എന്റെ നാത്തൂന്മാരെ നിങ്ങടെ പൊന്നാങ്ങളയ്ക്ക് എന്നെ വേണ്ടാ പോലും (2) തന്നാന നാന നാന താനേ തന്നാന നാന നാന നാനെ തന്നാന നാന നാന താനേ തന്നാന നാന നാന നാനെ വേണ്ടാങ്കിലും പിന്നെ വേണോങ്കിലും എന്നെ തല്ലാതെ കൊണ്ടെന്റെ വീട്ടിലാക്കൂ (2) [എന്നാലുമേ എന്റെ നാത്തൂന്മാരെ... (2) ] [തന്നാന നാന നാന താനേ.... (2)] ഒരു തേങ്ങ എന്റേലരയ്ക്കാൻ തന്നാൽ ഞാൻ അരമുറി തേങ്ങേ അരച്ചിട്ടുള്ളു (2) [തന്നാന നാന നാന താനേ.... (2)] പത്ത് മുളക്കെന്റേൽ അരക്കാൻ തന്നാൽ ഞാനതിൽ അഞ്ചു മുളകേ അരച്ചിട്ടുള്ളു (2) [എന്നാലുമേ എന്റെ നാത്തൂന്മാരെ... (2) ] [തന്നാന നാന നാന താനേ.... (2)] നല്ല പായോന്നു കിടക്കാൻ തന്നാൽ ഞാനീ പന്ന പായേലേ കെടന്നിട്ടുള്ളൂ (2) [തന്നാന നാന നാന താനേ.... (2)] കള്ളും കുടിച്ചെന്നെ തല്ലിയാലും എന്നും ഞാനൊന്നും മിണ്ടാതെ കാത്തിരിക്കും (2) [എന്നാലുമേ എന്റെ നാത്തൂന്മാരെ... (2) ] [തന്നാന നാന നാന താനേ.... (2)] കല്യാണം കഴിഞ്ഞിട്ട് കൊല്ലം പത്തായി ഒരു കുഞ്ഞിക്കാലിതുവരെ കണ്ടോളായി slow കല്യാണം കഴിഞ്ഞിട്ട... Read more
എന്നിട്ടെന്തേ എന്നിട്ടെന്തേ July 17, 2022 എന്നിട്ടെന്തേ എന്നിട്ടെന്തേ എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തേ നീ വന്നീലാ എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തേ നീ വന്നീലാ എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തേ നീ വന്നീലാ എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തേ നീ വന്നീലാ പട്ടു ഞൊറിയിട്ട പാവാട വാങ്ങി താരാന്നു പറഞ്ഞതല്ലേ പച്ച അരച്ചോരു മൈലാഞ്ചി ഇട്ടു താരാന്നു പറഞ്ഞതല്ലേ (എന്നിട്ടെന്തേ ...) ഇന്നലെകാവിലെ തോറ്റം കാണാൻ കൊണ്ടുപോവാന്നു പറഞ്ഞതല്ലേ ഇന്ന് വെളുപ്പിന് തെയ്യംകാണാൻ കൊണ്ടുപോവാന്നു പറഞ്ഞതല്ലേ എന്നിട്ടെന്തേ ...) പീലിനിറമുള്ള കുപ്പിവള വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ കൊന്ന നിറമുള്ള പുള്ളിക്കുറി ഇട്ടുതരാന്നു പറഞ്ഞതല്ലേ (എന്നിട്ടെന്തേ ...) കല്ലുവെച്ചാ നല്ല മൂക്കുത്തി വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ നെറ്റിക്കഴകുള്ള ചന്ദനവും തൊട്ടു താരാന്നു പറഞ്ഞതല്ലേ (എന്നിട്ടെന്തേ ...) എൻ്റെ മനസ്സിൻ്റെ കുഞ്ഞിക്കോണിൽ പാട്ടൊന്നു മൂളി തന്നതല്ലേ എൻ്റെ കിനാവിനു ചന്തം തൂവാൻ കന്നിനിലാവായി നിന്നിട്ടില്ലേ (എന്നിട്ടെന്തേ ...) Read more
നാഗം വസിക്കുന്ന+താഴത്തെ മല്ലിക August 07, 2024 നാഗം വസിക്കുന്ന കാടാണ് നാഗ രാജനിരിക്കുന്ന കാവാണ് നാഗം വസിക്കുന്ന കാടാണ് നാഗ രാജനിരിക്കുന്ന കാവാണ് (2 ) ചെത്തികൾ പൂക്കുന്ന കാടാണ് നാഗ-യെക്ഷി വസിക്കുന്ന കാവാണ് മുല്ലകൾ പൂക്കുന്ന കാടാണ് കരി-നാഗം വസിക്കുന്ന കാവാണ് ( നാഗം വസി ) കാഞ്ഞിരമുള്ളൊരു കാടാണ് നാഗ-യെക്ഷി വസിക്കുന്ന കാവാണ് കാഞ്ഞിരമുള്ളൊരു കാടാണ് കരി-നാഗം വസിക്കുന്ന കാവാണ് ( നാഗം വസി ) താഴത്തെ-മല്ലിക പൂമലർ കാവിലൊന്നാലസ്യം കൂടാതെ പോയി മാരൻ മാരാ-മാനസ-ജ്വാല കാമുക മാരൻ ചെയ്തത് യോഗ്യമാണോ …..(2 ) നെറ്റിയിൽ താമ്പിരിന്നാടാറുണ്ടോ അത്തിപ്പഴം പറിച്ചുണ്ണാറുണ്ടോ നെറ്റിയിൽ താമ്പിരിന്നാടാറുണ്ടോ അത്തിപ്പഴം പറിച്ചുണ്ണാറുണ്ടോ (താഴത്തെ-മല്ലിക) ആകാശ-മാർഗവെ വായുവശാലൊരു തേർ വരുന്നതും കണ്ടേ... ആകാശ-മാർഗവെ വായുവശാലൊരു തേർ വരുന്നതും കണ്ടേ... (താഴത്തെ-മല്ലിക) എന്തുകൊണ്ടെ-ന്തുകൊണ്ടെ-ന്തു... Read more
Comments
Post a Comment