ഏഴല്ല ഏഴായിരം വർണ്ണങ്ങൾ

 രാരീരേ രാരാരി രാരിരാരേ 

രാരീരേ രാരാരി രാരിരാരേ 


ഏഴല്ല ഏഴായിരം വർണ്ണങ്ങൾ 

പൂക്കുമാ പൂമിഴി പൂട്ടഴകേ 


രാരീരേ രാരാരി രാരിരാരേ 

രാരീരേ രാരാരി രാരിരാരേ 


വാരോളി ചന്ദ്രനും ചിന്തുതോന്നും 

ചന്തമേറും നിന്റെ നെറ്റി കണ്ടാൽ 


രാരീരേ രാരാരി രാരിരാരേ 

രാരീരേ രാരാരി രാരിരാരേ 


കുന്നോളം കുന്നിക്കുരു വാരിക്കാവേ 

ഗുരുവായൂർ വാഴുന്നോരുണ്ണീ തന്നിൽ 


രാരീരേ രാരാരി രാരിരാരേ 

രാരീരേ രാരാരി രാരിരാരേ 


പുത്തുക്കാവമ്മ തിരു നടേലെ 

ചേലേഴും വട്ടമുടി കെട്ടിച്ചേക്കാം 


രാരീരേ രാരാരി രാരിരാരേ 

രാരീരേ രാരാരി രാരിരാരേ 


കടപ്പാട്ടൂർ വാഴുന്ന ശിവനു ഞാനേ 

കുന്നോളം കൂവള മാല കോർക്കാം 


രാരീരേ രാരാരി രാരിരാരേ 

രാരീരേ രാരാരി രാരിരാരേ 


ചേലേഴും ചന്ദന തൊട്ടിലിലെ 

ചാഞ്ചാടി ആടി ഉറങ്ങു നീയേ 


Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക