FiFa Song
കുർറാ.. കുർറാ.. ഖത്തർ കുർറാ..
കുർറാ.. കുർറാ.. ഖത്തർ കുർറാ..
ഉണരും ഉണരും മനസിൽ ഉണരും
പടരും പടരും സിരയിൽ പടരും
ചുവടുകളൊരു കാൽക്കളിയായി
കാൽക്കളിയത് ആരാവമായി
ആവരവമത് ആവേശകടലായി
ഉണരും ഉണരും മനസിൽ ഉണരും
പടരും പടരും സിരയിൽ പടരും
പൊടിപാറണ പൂരക്കാറ്റിൽ
തുടിതാളം കാൽപന്തിൽ
ആവേശകടലിന് ചാരേ
ഖത്തറിന്റെ പൊൻകൊടിയാട്ടം
കൈതോല കൂട്ടം പാടുന്നേ
ആരാവങ്ങളായി ആറുമുഖനായി
കാവടികളായി.. കാഹളം മുഴക്കി
നെഞ്ചിലേറ്റി വായോ
വാ.. വാ.. വാ.. നിങ്ങൾ
വാ.. വാ.. വാ.. നിങ്ങൾ
കുർറാ.. കുർറാ.. ഖത്തർ കുർറാ..
കുർറാ.. കുർറാ.. ഖത്തർ കുർറാ..
ഈ പന്തുരുളും ഖത്തറിലേക്ക്...
മാളോരേ
ഈ പന്തുരുളും ഖത്തറിലേക്ക്
വാ..
വാ നിങ്ങൾ
ഖത്തർ ലേക്ക്
കൂടാമിവിഡേ..
പന്തുരുളും നേരം
ആർപ്പോ ആർപ്പോ വിളികളായി
Comments
Post a Comment