എന്നാലുമേ എന്റെ നാത്തൂന്മാരെ..
എന്നാലുമേ എന്റെ നാത്തൂന്മാരെ നിങ്ങടെ പൊന്നാങ്ങളയ്ക്ക് എന്നെ വേണ്ടാ പോലും എന്നാലുമേ എന്റെ നാത്തൂന്മാരെ നിങ്ങടെ പൊന്നാങ്ങളയ്ക്ക് എന്നെ വേണ്ടാ പോലും (2) തന്നാന നാന നാന താനേ തന്നാന നാന നാന നാനെ തന്നാന നാന നാന താനേ തന്നാന നാന നാന നാനെ വേണ്ടാങ്കിലും പിന്നെ വേണോങ്കിലും എന്നെ തല്ലാതെ കൊണ്ടെന്റെ വീട്ടിലാക്കൂ (2) [എന്നാലുമേ എന്റെ നാത്തൂന്മാരെ... (2) ] [തന്നാന നാന നാന താനേ.... (2)] ഒരു തേങ്ങ എന്റേലരയ്ക്കാൻ തന്നാൽ ഞാൻ അരമുറി തേങ്ങേ അരച്ചിട്ടുള്ളു (2) [തന്നാന നാന നാന താനേ.... (2)] പത്ത് മുളക്കെന്റേൽ അരക്കാൻ തന്നാൽ ഞാനതിൽ അഞ്ചു മുളകേ അരച്ചിട്ടുള്ളു (2) [എന്നാലുമേ എന്റെ നാത്തൂന്മാരെ... (2) ] [തന്നാന നാന നാന താനേ.... (2)] നല്ല പായോന്നു കിടക്കാൻ തന്നാൽ ഞാനീ പന്ന പായേലേ കെടന്നിട്ടുള്ളൂ (2) [തന്നാന നാന നാന താനേ.... (2)] കള്ളും കുടിച്ചെന്നെ തല്ലിയാലും എന്നും ഞാനൊന്നും മിണ്ടാതെ കാത്തിരിക്കും (2) [എന്നാലുമേ എന്റെ നാത്തൂന്മാരെ... (2) ] [തന്നാന നാന നാന താനേ.... (2)] കല്യാണം കഴിഞ്ഞിട്ട് കൊല്ലം പത്തായി ഒരു കുഞ്ഞിക്കാലിതുവരെ കണ്ടോളായി slow കല്യാണം കഴിഞ്ഞിട്ട...
Comments
Post a Comment