ഹലാ ഹലാ മുണ്ട

ഹലാ ഹലാ മുണ്ട... ഹലാ ഹലാ മുണ്ട
കാലാന്തകൻ തൻ്റെ ബാല വെടിഞ്ഞോടിവാ
വടിവേലവാ നീല മയിലേറി വാ....    (2)

കുന്നിൻ കുമാരിതൻ കുന്നിൻ കുമാരിതൻ
അംഗത്തടം വെട്ടി സുന്ദരതാര വാവാ
വടിവേലവാ നീല മയിലേറി വാ....    (2)

നേരോടരുൾഹാസം നേരം കളയാതെ
കാത്തിടുവാനോടി വാ
വടിവേലവാ നീല മയിലേറി വാ....    (2)

ചിന്താരീ തന്നുടെ ചിന്താരീ തന്നുടെ
അംഗത്തടം വെട്ടി സുന്ദരതാര വാവാ
വടിവേലവാ നീല മയിലേറി വാ....    (2)

ഹലാ ഹലാ മുണ്ട... ഹലാ ഹലാ മുണ്ട
കാലാന്തകൻ തൻ്റെ ബാല വെടിഞ്ഞോടിവാ
വടിവേലവാ നീല മയിലേറി വാ....    (3)

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക