മണ്ണ് തേടിയ പഴവോ
മണ്ണ് തേടിയ പഴവോ
മാനം തേടിയോരെന്റമ്മാവന്മാരെ
ഇന്നലെ പെയ്ത മഴക്കിന്ന് കുരുത്തോരു
തകര ഞാന്
എന്നെ പെറ്റ മണ്ണേ
ഞാൻ വന്നു നിന്ന മണ്ണേ
എനിക്കുവേണ്ടി
ധനം തേടിയോരെന്റമ്മാവന്മാരെ
ദിക്ക് തെളിയണോം
ദേശോത്താലെന്റീശ്വരൻ തെളിയണോം
മാലൊഴിഞ്ഞീ മനം തെളിയണം....
Comments
Post a Comment