ഭൈരവൻ പാട്ട്
ഓം പരംപരാ പരിപ്പൂർണ്ണാ പരാതമേദകബോജം അഷ്ട്ടഭൈരവാ.. ശോഡഭൈരവാ.. നിങ്ങളുടെ തിരുമുമ്പിലും കാട്ടിലും മേട്ടിലും തൂണിലും മാറാപ്പിലും പൂജിക്കുന്നൊരു ഭഗവാന്റെ നാഗപ്പടം തോളിലേറ്റി അഷ്ട്ടാംഗ ദൈനികൻ വാഴും എൻ ഭഗവാന്റെ ഏഴു ദിക്കിലും തെക്കിൻ കോവിലും മുക്കിലും അരിയും പൂവും വിതറിച് പുകൾ കേട്ടൊരു ഭഗവാന്റെ തിരുമുമ്പിൽ കൈത്തൊഴുന്നെൻ...
അതിതന്റെവേഷാ പൂണ്ടരലും പാർവതിയും.. ഇത്തവിൽ പാലും പഴവും നല്ല ശർക്കരയും.. (2)
ഇഷ്ട്ടഭോജനങ്ങൾ വച്ചിതാ കൈത്തൊഴുന്നേൻ.. ഹാരനും ശിവനും താനും മതിതേൻ കാലം(2) (അതിതന്റെ)
അഷ്ട്ടഭൈരവന്മാർ തൻ ചരിതവും ചൊല്ലെൻ.. അവതലിലെങ്ങാനും തൻ വിരിയണം ഭഗവാനെ.. (2).. (അതിതന്റെ)
പൊൻചൂരൽ കൊലുമായി ഭവനിതൊ കൈയിതൊഴുന്നേന് ഇട കൈയിൽ വെള്ളി പത്രവുമായി ഭാവിതോം..(2).. (അതിതന്റെ 2)
ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. (2)
യോഗിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. യോഗിമുദ്ര ധരിച്ചതുമേ ഭൈരവനാകുന്നെ(2).. (ആനധോം)
കാവി വസ്ത്രം ധരിച്ചതുമേ ഭൈരവനക്കുന്നെ.. ഭസ്മ സഞ്ചി ധരിച്ചതുമേ ഭൈരവനാകുന്നെ..(2) (ആനധോം..)
പീലിക്കെട്ട് ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ശംഖ് ചൂരലുമെല്ലാം ധരിച് ഭൈരവനാകുന്നെ.. (2) (ആനധോം..)
നാരിതോലും ധരിച്ചതുമേ ഭൈരവനാകുന്നെ.. പുലിത്തോൽ ധരിച്ചതുമേ ഭൈരവനാകുന്നെ.. (2)(ആനധോം..)
രുദ്രാക്ഷം ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ഇന്ന് തൊട്ട് നിങ്ങളുടെ യോഗി ഭൈരവനെ.. (2) ( ആനധോം..)
പൊലിക പൊലിക ദൈവേ വാ പൊലിക 2
ദൈവേ...(4)
അരി പൊലികാ ദൈവേ ചൊല്ല് പിറകും പൊലികെ(4) (പൊലിക) 2
തൃകൈവാഴും പൊലികെ വാഴുക വാഴുക പൊലികെ (4)
(പൊലിക)
ത്രിശൂലംവാഴും പൊലികെ മുകണ്ണിൽ തീരും പൊലികെ(4) (പൊലിക)2
ആ.. പൊലിക ദൈവേ വാ ദൈവേ...(2)
ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ... (2)
Comments
Post a Comment